ലക്ഷദ്വീപ് പ്രമേയം : കോട്ടയം തലയാഴം പഞ്ചായത്തിന്റെ നീക്കം ഹൈക്കോടതി ഇടപെട്ട് മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപ് നിയമ നിർമ്മാണത്തിനെതിരായി പ്രമേയം അവതരിപ്പിക്കാനുള്ള തലയാഴം പഞ്ചായത്തിന്റെ നീക്കം ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മാറ്റിവെച്ചു. കോട്ടയം തലയാഴം പഞ്ചായത്ത് തിങ്കളാഴ്ചയാണ് ദ്വീപ് ഭരണകൂടത്തിനെതിരായ പ്രമേയം അവതരിപ്പിക്കാനിരുന്നത്.

പ്രമേയത്തിന് അനുമതി നൽകുന്നത് പഞ്ചായത്ത് ചട്ടം അനുസരിച്ച് തെറ്റാണെന്ന് ചൂണ്ടികാട്ടി ബിജെപി അംഗമായ പ്രീജുമോൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചപ്പോൾ പ്രമേയം തൽക്കാലം അവതരിപ്പിക്കുന്നില്ലെന്ന് പ‌ഞ്ചായത്ത് കോടതിയെ അറിയിച്ചു. ഇത് രേഖപ്പെടുത്തിയ കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....