കു​റു​ന്തോ​ട്ട​യം തോ​ട്ടി​ലെ കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി റ​വ​ന്യൂ വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : ന​ഗ​ര​ഹൃ​ദ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന കു​റു​ന്തോ​ട്ട​യം തോ​ട്ടി​ലെ കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി റ​വ​ന്യൂ വ​കു​പ്പ്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കൈ​യേ​റ്റം ബോ​ധ്യ​പ്പെ​ട്ട​തി​ന്റ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ അ​ടൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സ​ർ രേ​ണു രാ​മ​ൻ അ​റി​യി​ച്ചു.കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക്​ സ്ഥ​ല​ങ്ങ​ൾ അ​ള​ക്കാ​ൻ താ​ലൂ​ക്ക് സ​ർ​വേ​യു​ടെ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​ടൂ​ർ ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ഓ​ടു കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. പ​ന്ത​ളം വി​ല്ലേ​ജ് ഓ​ഫി​സ​ർ രേ​ണു രാ​മ​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ഞ്ച​യ്‌​നാ​ഥ്, മ​നു മു​ര​ളി, ഷി​ജു തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. തോ​ടി​ന്റെ മ​ധ്യ​ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ നി​ർ​മി​ച്ച് കെ​ട്ടി​ട​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് പ​ല​രും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...