പത്തനംതിട്ട : പത്തനംതിട്ട ജില്ലാതല റവന്യു കലോല്‍സവത്തിലെ കലാമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.
വയലിന്‍ കര്‍ണാടിക് – ആര്‍. അഭിലാഷ്, വി.ഒ അരുവാപ്പുലം, കോന്നി താലൂക്ക് (ഒന്നാം സ്ഥാനം)
ഗിത്താര്‍ – എം ആര്‍ സുനില്‍, എല്‍ ഡി ടൈപ്പിസ്റ്റ്, താലൂക്ക് ഓഫീസ് മല്ലപ്പള്ളി (ഒന്നാം സ്ഥാനം)
കവിതാലാപനം (പുരുഷ വിഭാഗം) – ജോസഫ് ജോര്‍ജ്, വി ഒ താലൂക്ക് ഓഫീസ് അടൂര്‍ (ഒന്നാം സ്ഥാനം), ജി.രമേശ്, എ.ഡി സര്‍വേ, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 (രണ്ടാം സ്ഥാനം), സി. വിനോദ്, സീനിയര്‍ ക്ലര്‍ക്ക് താലൂക്ക് ഓഫീസ് കോഴഞ്ചേരി (മൂന്നാം സ്ഥാനം)
കവിതാലാപനം (വനിതാ വിഭാഗം) – പ്രവീണ വര്‍മ്മ, സീനിയര്‍ ക്ലര്‍ക്ക് ആര്‍.ഡി.ഒ, തിരുവല്ല (ഒന്നാം സ്ഥാനം) ആര്‍. ഗിരിജ ഡി റ്റി, താലൂക്ക് ഓഫീസ് (കോന്നി) (രണ്ടാം സ്ഥാനം) സൂസന്‍ ഇ. ജേക്കബ് സി എ കളക്ട്രേറ്റ്, പത്തനംതിട്ട (മൂന്നാം സ്ഥാനം)
പ്രസംഗ മത്സരം (പുരുഷവിഭാഗം) – ജി. അഖില്‍, ക്ലര്‍ക്ക് താലൂക്ക് ഓഫീസ് അടൂര്‍ (ഒന്നാം സ്ഥാനം) പി.ജി. ലെസ്ലി, ക്ലര്‍ക്ക് താലൂക്ക് ഓഫീസ് കോന്നി (രണ്ടാം സ്ഥാനം) സോണി സാംസണ്‍ ഡാനിയേല്‍, ക്ലര്‍ക്ക് കളക്‌ട്രേറ്റ്, പത്തനംതിട്ട (മൂന്നാം സ്ഥാനം)
ലളിത ഗാനം (പുരുഷവിഭാഗം) – സി. വിനോദ്, ക്ലര്‍ക്ക് താലൂക്ക് ഓഫീസ്, കോഴഞ്ചേരി (ഒന്നാം സ്ഥാനം), ജോസ്‌കുട്ടി, സീനിയര്‍ എസ്‌വിഒ, താലൂക്ക് ഓഫീസ് മല്ലപ്പള്ളി (രണ്ടാം സ്ഥാനം) സത്യന്‍, വി എഫ് എ, താലൂക്ക് ഓഫീസ് കോഴഞ്ചേരി (മൂന്നാം സ്ഥാനം)
ലളിത ഗാനം (വനിതാ വിഭാഗം) – എസ്. അനുലക്ഷ്മി, സീനിയര്‍ ക്ലര്‍ക്ക് കളകട്രേറ്റ് പത്തനംതിട്ട (ഒന്നാം സ്ഥാനം) ബി.ലേഖ, വി.എഫ്.എ താലൂക്ക് ഓഫീസ് കോന്നി,(രണ്ടാം സ്ഥാനം), ജ്യോതിലക്ഷ്മി, വി.എഫ്.എ താലൂക്ക് ഓഫീസ് കോന്നി,(മൂന്നാം സ്ഥാനം)
കര്‍ണ്ണാടക സംഗീതം (പുരുഷവിഭാഗം) – എസ് രാജന്‍, താലൂക്ക് ഓഫീസ് അടൂര്‍ (ഒന്നാം സ്ഥാനം)
കര്‍ണ്ണാടക സംഗീതം (വനിതാ വിഭാഗം) – പി. പ്രവീണ വര്‍മ്മ, ക്ലര്‍ക്ക്, ആര്‍ഡിഒ തിരുവല്ല
ഹിന്ദുസ്ഥാനി സംഗീതം (വനിതാ വിഭാഗം) – റോസ്മേരി മൈക്കിള്‍, ക്ലര്‍ക്ക്, താലൂക്ക് ഓഫീസ് മല്ലപ്പള്ളി (ഒന്നാം സ്ഥാനം)
മാപ്പിളപ്പാട്ട് (പുരുഷവിഭാഗം) – റഫീസ് ഖാന്‍ ഒ.എ, കളക്ട്രേറ്റ്, പത്തനംതിട്ട (ഒന്നാം സ്ഥാനം) ജോസഫ് ജോര്‍ജ്, വി ഒ താലൂക്ക് ഓഫീസ് അടൂര്‍ (രണ്ടാം സ്ഥാനം) അന്‍വര്‍ഷ, സീനിയര്‍ ക്ലര്‍ക്ക്, താലൂക്ക് ഓഫീസ് അടൂര്‍(മൂന്നാം സ്ഥാനം), സത്യന്‍, വിഎഫ്എ, താലൂക്ക് ഓഫീസ് കോഴഞ്ചേരി(മൂന്നാം സ്ഥാനം)
മാപ്പിളപ്പാട്ട് (വനിതാവിഭാഗം) – യു. ദീജ, എല്‍ഡി ടൈപ്പിസ്റ്റ് ആര്‍ആര്‍ഓഫീസ് പത്തനംതിട്ട (ഒന്നാം സ്ഥാനം), ആര്‍ ഗിരിജ, ഡിടി, താലൂക്ക് ഓഫീസ് കോന്നി(രണ്ടാം സ്ഥാനം), ഹലീന ഹബീബ്, ക്ലര്‍ക്ക് താലൂക്ക് ഓഫീസ് കോന്നി (മൂന്നാം സ്ഥാനം)
നാടന്‍പാട്ട് – ദിനേശ് ആന്‍ഡ് ടീം, റവന്യു റിക്കവറി ഓഫീസ് പത്തനംതിട്ട(ഒന്നാം സ്ഥാനം) ഗിരിജ ആന്‍ഡ് ടീം, കോന്നി താലൂക്ക് ഓഫീസ് (രണ്ടാം സ്ഥാനം) സുനില്‍ ആന്‍ഡ് ടീം, മല്ലപ്പള്ളി താലൂക്ക് ഓഫീസ് (മൂന്നാം സ്ഥാനം)