ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സ്ഥാനാർഥി നാമനിർദ്ദേശ പത്രിക നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി പഞ്ചായത്ത് അഞ്ചാം വാർഡ് ഈട്ടിച്ചുവട്ടിൽ ഉപതിരഞ്ഞെടുപ്പിന് എൽഡിഎഫ് സ്ഥാനാർഥി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി.എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുഞ്ഞു മറിയാമ്മ (കുഞ്ഞു മറിയാമ്മ ടീച്ചർ, ചിറയ്ക്കൽ ) യാണ് അസി.റിട്ടേണിംഗ് ഓഫീസർ സുധാകുമാരിക്ക് നാമനിർദ്ദേശ പത്രിക നൽകിയത്. വാർഡംഗം ആയിരുന്ന കൊച്ചുമോൾ പൂവത്തൂർ അമേരിക്കയിൽ പോയ സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്.

മെയ് 17 ന് എബനേസർ സ്കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക.സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി ആർ പ്രസാദ്, ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി അഡ്വ. ജേക്കബ് സ്റ്റീഫൻ, വി. ടി അലക്സാണ്ടർ,നിസാം കുട്ടി, എം ആർ വത്സകുമാർ, ജോർജ്ജ് മാത്യു, ഷിബു പുരയ്ക്കൽ, ബിന്ദു റെജി, വിജോയി പുള്ളോലി തുടങ്ങിയ ഇടതു നേതാക്കള്‍ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...