ഭൂമി തരംമാറ്റം ; അവലോകന യോഗം 20ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ 20നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ് എന്നിവെരും പങ്കെടുക്കും. ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് 27 ആർഡിഒ ഓഫിസുകളിലായി കെട്ടിക്കിടക്കുന്ന 1.12 ലക്ഷം അപേക്ഷകൾ തീർപ്പാക്കാനുള്ള റവന്യു വകുപ്പിന്റെ പദ്ധതിയുടെ പുരോഗതി വിലയിരുത്താനാണു യോഗം.

അപേക്ഷകൾ തീർപ്പാക്കുന്നത് വൈകുന്നതു സംബന്ധിച്ച പരാതികൾ മുഖ്യമന്ത്രിയുടെ ഓഫിസിലും ലഭിച്ചിരുന്നു. വേഗത്തിൽ അപേക്ഷകൾ തീർപ്പാക്കാൻ 990 തസ്തികകൾ 6 മാസത്തേക്കു താൽക്കാലികമായി സൃഷ്ടിച്ച് ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്ന നടപടികൾ അതത് ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിൽ നടന്നുവരികയാണ്. പദ്ധതി പ്രകാരം ഒക്ടോബർ ഏഴിനകം അപേക്ഷകൾ തീർപ്പാക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...