സൌദി അറേബ്യ : റിയാദില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം തിരൂർ ബീരാഞ്ചിറ സ്വദേശി സുലൈമാൻ (48) ആണ് മരിച്ചത്. മൻഫുഅയിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗ്രോസറി ഫുഡ് സപ്ലൈ ജീവനക്കാരനാണ്.
പിതാവ്: പൂളക്കൽ മുഹമ്മദ്, മാതാവ്: മറിയ. ഭാര്യ: അസ്മാബി. മക്കൾ: സുഹൈല, ഷിബില, ലിൻഷാ. സഹോദരങ്ങൾ: ശംസുദ്ദീൻ, ആമിന.
മലപ്പുറം തിരൂർ സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു.
RECENT NEWS
Advertisment