കൂട്ടിക്കൽ: പുല്ലകയാറ്റിൽ ഉണ്ടായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട റിയാസ് മുഹമ്മദ് കന്നുപറമ്പിലിൻ്റ ഖബടക്കം കൂട്ടിക്കൽ മുഹയ്ദീൻ ജുമാ മസ്‌ജിദിൻ നടന്നു.
സഹകരണ വകുപ്പ് മന്ത്രി മന്ത്രി ശ്രീ. വി എൻ വാസവൻ വീട്ടിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു. മുൻ എംഎൽഎയും ദേശാഭിമാനി ജനറൽ മനേജരുമായ കെ.ജെ തോമസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. സജിമോൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാർ ,ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട റിയാസിന് നാട് നിറകണ്ണുകളോടെ വിട ചൊല്ലി
RECENT NEWS
Advertisment