ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട റിയാസിന് നാട് നിറകണ്ണുകളോടെ വിട ചൊല്ലി

For full experience, Download our mobile application:
Get it on Google Play

കൂട്ടിക്കൽ: പുല്ലകയാറ്റിൽ ഉണ്ടായ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട റിയാസ് മുഹമ്മദ് കന്നുപറമ്പിലിൻ്റ ഖബടക്കം കൂട്ടിക്കൽ മുഹയ്ദീൻ ജുമാ മസ്‌ജിദിൻ നടന്നു.
സഹകരണ വകുപ്പ് മന്ത്രി മന്ത്രി ശ്രീ. വി എൻ വാസവൻ വീട്ടിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു. മുൻ എംഎൽഎയും ദേശാഭിമാനി ജനറൽ മനേജരുമായ കെ.ജെ തോമസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ്. സജിമോൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാർ ,ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....