ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ ഹരിപ്പാട് മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ഥി പത്രിക നല്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതിയാണ് പ്രതിപക്ഷ നേതാവിന് വിമത ഭീഷണി ഉയര്‍ത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇയാള്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനീതി തുറന്നുകാട്ടുന്നതിനാണ് താന്‍ മത്സര രംഗത്തുവന്നതെന്ന് നിയാസ് പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.