റാന്നിയില്‍ റിങ്കു ചെറിയാന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും ; പി.മോഹന്‍രാജ്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി റിങ്കു ചെറിയാന്റെ ഇന്നത്തെ പര്യടന പരിപാടി കൊറ്റനാട് പഞ്ചായത്തിലെ നടയ്ക്കലിൽ ഡി.സി.സി വൈസ് പ്രസിഡന്റ്‌ ടി.കെ സാജു നിർവഹിച്ചു. രാവിലെ 8 മണിക്ക്  ദേവാലയങ്ങൾ സന്ദർശിച്ചതിനു ശേഷം ഉച്ചക്ക് രണ്ടരയോടെയാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്.

നടയ്ക്കൽ, ചെട്ടിയാർമുക്ക്, പുള്ളോലി, നെടുംമ്പര, പുതുക്കുടിമുക്ക്, ഉപ്പോലി, കണ്ടംപേരൂർ, കരിയംപ്ലാവ്, ചുട്ടുമൺ, പന്നയ്ക്കപതാൽ കോളനി, പുന്നനിൽക്കുംനിരവ്, കാക്കമല, പെരുമ്പെട്ടി എന്നീ സ്ഥലങ്ങളിൽ ഇന്ന് പര്യടനം പൂര്‍ത്തിയാക്കി പെരുമ്പെട്ടിയിൽ സമാപിച്ചു. സമാപന സമ്മേളനം ഡി. സി. സി മുന്‍ പ്രസിഡന്റ്‌ പി. മോഹൻരാജ് ഉദ്‌ഘാടനം ചെയ്തു. കോരിച്ചൊരിയുന്ന മഴയിലും സ്വീകരണ പരിപാടികളിലെ വന്‍ ജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ഏറെ മുന്‍‌തൂക്കം ലഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ

0
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന...

വിപണിയിൽ ഡിമാന്റ് കൂടി : കുതിച്ച് മുട്ടവില ; ചില്ലറ വില എട്ട് രൂപ...

0
ചെന്നൈ : രാജ്യത്തെ മുൻനിര മുട്ട ഉത്പാദന മേഖലയായ നാമക്കലിൽ കോഴിമുട്ടവിലയിൽ...

പി.എസ്.സി പരീക്ഷാ ക്രമക്കേട് : രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ രേഖകളുടെ പരിശോധനയിലേക്ക് അന്വേഷണസംഘം. ആസൂത്രണ ബോർഡ്...

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...