സ്ത്രീകളെ ആക്രമിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുന്ന കുപ്രസി​ദ്ധ ക്രമിനല്‍ റിപ്പര്‍ സുരേന്ദ്രന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : സ്ത്രീകളെ ആക്രമിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുന്ന കുപ്രസി​ദ്ധ ക്രമിനല്‍ റിപ്പര്‍ സുരേന്ദ്രന്‍ പിടിയില്‍.
ആലത്തൂരില്‍ വീട്ടില്‍ കയറി സ്ത്രീയെ ആക്രമിച്ച്‌ കവര്‍ച്ച നടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. രണ്ടര പവന്റെ സ്വര്‍ണമാല പൊട്ടിച്ച്‌ ഓടുമ്പോള്‍ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. 2007 ല്‍ പൊറത്തിശേരി സ്വദേശി 80 വയസുള്ള മറിയയെ കൊലപ്പെടുത്തി 11 പവന്‍ കവര്‍ന്ന കേസിലടക്കം ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്തിക്കാട്, കാട്ടൂര്‍, ഇരിങ്ങാലക്കുട എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. തലയ്ക്കടിച്ച്‌ ആക്രമിച്ച്‌ മോഷണം നടത്തുന്ന രീതി പിന്‍തുടരുന്നതിനാലാണ് ഇയാള്‍ക്ക് റിപ്പര്‍ സുരേന്ദ്രന്‍ എന്ന വിളിപ്പേര് വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...