Thursday, May 2, 2024 6:49 am

റോഡിലെ കുഴിയെണ്ണം എടുക്കാനിറങ്ങിയ പോലീസ് അവസാനം കുഴിയടച്ച് മടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതു മരാമത്തു വകുപ്പ് റോഡിലെ കുഴിയെണ്ണം എടുക്കാനിറങ്ങിയ പോലീസ് അവസാനം പാറമക്ക് എത്തിച്ച് കുഴി അടച്ചു തുടങ്ങി. റാന്നി ബൈപ്പാസ് ജംഗ്ഷന് സമീപം കണ്ടനാട്ടുപടിയിലെ കുഴികൾ അടച്ചാണ് റാന്നി പോലീസ് മാതൃക കാട്ടിയത്. ഇവിടുത്തെ കുഴികള്‍ മൂലം ഗതാഗത കുരുക്കും ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നുവെന്ന പരാതിയും ഏറിയതോടെയാണ് റാന്നി എസ്.ഐ. ശ്രീജിത്ത് ജനാർദ്ധനൻ്റെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ പാറമക്ക് ഇറക്കി അടച്ചത്. സി.പി.ഒ.മാരായ ഉണ്ണികൃഷ്ണനും, ഷിൻ്റോയും എസ്.ഐയ്ക്ക് ഒപ്പം ചേർന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്തചൂട് : സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

0
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി...

ബസിലെ മെമ്മറി കാർഡ് എവിടെ? ; കെഎസ്ആർടിസി ജീവനക്കാരുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ...

യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ് ; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർലൈനുകളും വിമാനത്താവള അധികൃതരും

0
ദുബായ് : യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്

0
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ്...