ഏഴ് കോടി രൂപയുടെ പ്രമാടം – മറൂർ – പൂങ്കാവ് റോഡ് ടാറിങ് ഇളകി ; വന്‍ അഴിമതിയെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : മാസങ്ങൾക്ക് മുമ്പ് പകുതി ടാറിങ് കഴിഞ്ഞ പ്രമാടം – മറൂർ – പൂങ്കാവ് റോഡ് ടാറിങ് ഇളകി. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഏഴ് കോടി രൂപ തുക വകയിരുത്തി ബി എം ആൻഡ് ബി സി നിലവാരത്തിൽ ടാറിങ് ആരംഭിച്ച റോഡിൽ മൂന്ന് ഭാഗമാണ് ടാറിങ് ഇളകി മാറിയത്. മൂന്ന് കിലോമീറ്റർ ദൂരമാണ് റോഡ് കടന്നുപോകുന്നത്.

ടാറിങ് ഇളകി മാറിയ ഭാഗത്തിന്റെ കാരണം കണ്ടുപിടിക്കാൻ പരിശോധനകൾക്ക് അയച്ചപ്പോൾ ഈ ഭാഗത്ത് ഡീസലിന്റെ അംശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു എന്ന് അധികൃതർ പറഞ്ഞു. നിരവധി വാഹനങ്ങൾ ദിവസേന സഞ്ചരിക്കുന്ന റോഡിൽ ടാറിങ് ഇളകിയ ഭാഗത്ത് പാറപ്പൊടി ഇട്ട് കുഴി നികത്തുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗം വീണ്ടും ടാർ ചെയ്യേണ്ടി വരും. നിർമ്മാണത്തിലെ അപാകതയാണ് ടാറിംഗ് ഇളകിയതിന് കാരണം എന്നും നാട്ടുകാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...