റോഡുകളുടെ ശോചനീയാവസ്ഥ : പൊതുമരാമത്തു ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുറോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചും റോഡിൽ വീണു പരിക്കേറ്റവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും പിഡബ്ല്യൂഡി
ഓഫീസിലേക്ക് മാർച്ച്‌ നടത്തി. കോന്നി-ചന്ദനപ്പള്ളി റോഡ് നിർമാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ഡിസിസി ഉപാധ്യക്ഷൻ ശ്രീ.റോബിൻ പീറ്റർ ആരോപിച്ചു.യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പിഡബ്യുഡി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു റോബിൻ പീറ്റർ.

നിയോജമണ്ഡലം പ്രസിഡന്റ് ശ്രീ.ജോയൽ മാത്യു മുക്കരണത്ത്‌ അധ്യക്ഷത വഹിച്ചു.സന്തോഷ് കുമാർ,ആർ ദേവകുമാർ,ഐവാൻ വകയാർ,ജി.ശ്രീകുമാർ,മുത്തലിഫ്,യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ഭാരവാഹികൾ ആയ ജുബിൻ മങ്ങാരം,രല്ലു പി രാജു,ജസ്റ്റിൻ തരകൻ,മാത്യു ഐസക്,രെഞ്ചു ആർ,മണ്ഡലം പ്രസിഡന്റ്മാരായ നിതിൻ റ്റി ജി,ഫൈസൽ പി എച്ച്,അജീഷ് ഏനാദിമംഗലം,അരുൺ ചിറ്റാർ,മഹേഷ് കൃഷ്ണ,കെ.എസ്.യൂ ജില്ലാ സെക്രട്ടറി ആയ അല്ലൻ ജിയോ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...