റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റയും നാട്ടുകാരുടേയും സഹായാത്തോടെ പുനരുദ്ധരിച്ച ഒഴുവാൻപാറ ഡബ്ല്യു.എം.ഇ ചര്‍ച്ച് പുളിയുറുംമ്പുംകോട്ട റോഡിന്റെ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാമിന്റെ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ തോമസ്, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, സജി തോമസ്, വിൽസൺ കുളമട, രാമകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.
പുളിയുറുംമ്പുംകോട്ട റോഡിന്റെ ഉദ്ഘാടനം നടത്തി
RECENT NEWS
Advertisment