വീട് കുത്തിത്തുറന്ന് മോഷണം ; തെങ്കാശി സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചാവക്കാട് : വീട് കുത്തിത്തുറന്ന് മോഷണം തെങ്കാശി സ്വദേശി അറസ്റ്റിൽ. തേക്കന്‍ഞ്ചേരിയില്‍ വീട്ടിനകത്തു നിന്ന്​ മോഷ്​ടാവിനെ പിടികൂടി. കവര്‍ച്ചാശ്രമത്തിനിടെ ബഹളം കേട്ടുണര്‍ന്ന വീട്ടുകാര്‍ ശബ്‌ദം ഉണ്ടാക്കിയതോടെയാണ്​ നാട്ടുകാര്‍ ഓടിയെത്തിയത്​. തമിഴ്നാട് തെങ്കാശി സ്വദേശി സേതുവിനെയാണ് (34) നാട്ടുകാരുടെ സഹായത്തോടെ ചാവക്കാട് പോലീസ് പിടികൂടിയത്.

തെക്കഞ്ചേരി അറയ്ക്കല്‍ ഉമ്മറിന്‍റെ മകന്‍ കബീറിന്‍റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്‍റെ പുറകുവശത്തെ വാതില്‍ പൊളിച്ചാണ്​ മോഷ്​ടാവ്​ അകത്തു കയറിയത്​.  ഇയാള്‍ നിരവധി മോഷണ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. കെ. ഉമേഷ്, എ.എസ്.ഐമാരായ ബാബു, ശ്രീരാജ്, വനിത സി.പി.ഒ ഗീത, സി.പി.ഒ മാരായ , ബിബിന്‍, ബിനീഷ്, പ്രദീപ്, എന്നിവരാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു

0
തിരുവനന്തപുരം: ദേശാഭിമാനിയിലെ കള്ളൻ വിജയൻ ലേഖന വിവാദത്തിന് പിന്നാലെ എഡിറ്റർ കെആർ...

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...