റോട്ടറി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ 2021ലെ റോട്ടറി പീസ് ഫെലോഷിപ്പിന് മുന്നു ടോമി കല്ലാനി അര്‍ഹയായി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : റോട്ടറി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ 2021ലെ റോട്ടറി പീസ് ഫെലോഷിപ്പിന് മുന്നു ടോമി കല്ലാനി അര്‍ഹയായി. ലോകത്തിലെ 200ല്‍ പരം രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്ക് അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ , ജപ്പാന്‍ എന്നിവടങ്ങളിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളില്‍ 2 വര്‍ഷത്തെ ഗവേഷണം നടത്താനുള്ള അവസരമാണ് റോട്ടറി ഫൗണ്ടേഷന്‍ ഈ ഫെലോഷിപ്പ് വഴി സാധ്യമാക്കുന്നത്.

സ്വീഡനിലെ ഉപ്‌സാലാ (UPPSALA) യൂണിവേഴ്സിറ്റിയാണ് മുന്നു ടോമി കല്ലാനി ഗവേഷണത്തിനായി തിരഞ്ഞെടുത്തത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനിയുടെയും ജെയ് നികല്ലാനിയുടെയും മകളാണ്. സഹോദരന്‍ ജൊഹാന്‍ ടോമി കല്ലാനി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...