പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ജൂലൈ ആറിന് കോവിഡ്-19 സ്ഥിരീകരിച്ച വ്യക്തി ( PATIENT CODE: CLUSTER P 13 ) സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണിത്. ഈ സ്ഥലങ്ങളില്‍ ഈ തീയതികളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 0468 -2228220, 9188294118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.