‘ആർ.എസ്.എസ് ആട്ടിൻതോൽ അണിയാൻ ശ്രമിക്കുന്നു ; മണിപ്പൂർ പ്രസ്താവന കാപട്യം’ – കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മണിപ്പൂർ കലാപത്തിൽ മോദിക്കെതിരെയുള്ള വിമർശനമെന്ന മട്ടിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന കാപട്യമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കും മോദിക്കും വേണ്ടി രാജ്യത്ത് വര്‍ഗീയ മതിലുകള്‍ പണിയാന്‍ കൈമെയ്യ് മറന്ന് വേല ചെയ്തശേഷം ഇപ്പോൾ നാടിന് നേര്‍വഴി കാട്ടുന്ന രീതിയിൽ പ്രസംഗം നടത്തുന്ന ആർ.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെത് കാപട്യം മാത്രമാണ്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും അതേപടി രാജ്യത്ത് പ്രാവര്‍ത്തികമാക്കുകയാണ് നരേന്ദ്രമോദി കഴിഞ്ഞ പത്തുവർഷവും ഭരണത്തില്‍ ഇരുന്ന് കൊണ്ട് ചെയ്തത്- സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കും മോദിക്കും വേണ്ടി രാജ്യത്ത് വര്‍ഗീയ മതിലുകള്‍ പണിയാന്‍ കൈമെയ്യ് മറന്ന് വേല ചെയ്തശേഷം ഇപ്പോൾ നാടിന് നേര്‍വഴി കാട്ടുന്ന രീതിയിൽ പ്രസംഗം നടത്തുന്ന ആർ.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെത് കാപട്യം മാത്രമാണ്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും അതേപടി രാജ്യത്ത് പ്രാവര്‍ത്തികമാക്കുകയാണ് നരേന്ദ്രമോദി കഴിഞ്ഞ പത്തുവർഷവും ഭരണത്തില്‍ ഇരുന്ന് കൊണ്ട് ചെയ്തത്- സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...