കണ്ണൂര്‍: ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ ബോംബേറ്. കണ്ണൂര്‍ പയ്യന്നൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. സംഭവത്തില്‍ പോലീസ് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ ബോംബേറ്
RECENT NEWS
Advertisment