സുഹൈലിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയെന്ന് ആർടിഒ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്ന് എറണാകുളം എൻഫോസ്‌മെന്റ് ആർടിഒ ബിജു ഐസക്. പ്രതിയായ സുഹൈൽ സജീവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. റോഡ് അപകടങ്ങളിൽ പഴുതുകൾ ഉണ്ടാക്കി രക്ഷപെടാം എന്ന ആത്മവിശ്വാസം ആർക്കും വേണ്ടെന്നും ബിജു ഐസക് പറഞ്ഞു. ശക്തമായ തുടർനടപടികൾ ഉണ്ടാകും. സുഹൈൽ സ്ഥിരമായി നിയമലംഘനം നടത്തിയിരുന്നോ എന്ന് പരിശോധിക്കും. നിയമം ലംഘിച്ചാൽ പിടിവീഴും. റോഡ് അപകടങ്ങളിൽ പഴുതുകൾ ഉണ്ടാക്കി രക്ഷപ്പെടാം എന്ന ആത്മവിശ്വാസം ആർക്കും വേണ്ട. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ പരിശോധന കർശനമാക്കുമെന്നും എൻഫോസ്മെന്റ് ആർടിഒ അറിയിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുങ്ങല്ലൂരിൽ കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരൻ മരിച്ചതിൽ പോലീസിനെതിരെ കുടുംബം

0
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ തുടർന്ന് 18 വയസുകാരൻ മരിച്ച...

സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക് ; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം

0
ന്യൂഡല്‍ഹി : ജന്തർമന്തറിൽ അതിക്രമിച്ചുകടന്ന കേസിൽ അറസ്റ്റിലായ കോക്രോച്ച് ജനതാ പാർട്ടി...

എറണാകുളം സിനഗോഗ് പള്ളിക്ക് നേരെ ആക്രമണം നടത്തിയ പ്രതിക്ക് തീവ്രവാദബന്ധമെന്ന് സംശയം ; പ്രതിഫലം...

0
കൊച്ചി : എറണാകുളം മാര്‍ക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍...

പാമ്പാകുട ബാറ് പരിസരത്തെ ആക്രമണത്തിൽ രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: പാമ്പാകുട ബാറ് പരിസരത്തെ ആക്രമണത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കൂർ വെട്ടിമൂട്...