റബ്ബർ കർഷകർക്ക് വില കിട്ടിയത് കോൺഗ്രസ് ഭരിക്കുമ്പോൾ മാത്രം : ആൻ്റോ ആൻ്റണി

For full experience, Download our mobile application:
Get it on Google Play

പൂഞ്ഞാര്‍ : യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പൂഞ്ഞാർ ബ്ലോക്ക് പര്യടനത്തിനിടയില്‍  റബ്ബർ കർഷകരുടെയും റബ്ബർ വ്യാപാരികളുടെയും വിവിധ പ്രശ്നങ്ങൾ കേൾക്കുകയുണ്ടായി. തിടനാട് ഗ്രാമപഞ്ചായത്തിലെ പിണ്ണാക്കനാട് ജംഗ്ഷനിൽ എത്തിയപ്പോഴാണ് റബ്ബർ വ്യവസായിയായ ടോമി തോമസ് കിണറ്റുകരയുടെ കടയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻ്റണി എത്തിയത്. എങ്ങനെയുണ്ട് കച്ചവടം എന്ന ആന്റോ ആൻ്റണിയുടെ ചോദ്യം. ഞാൻ കഴിഞ്ഞ 23 വർഷമായിട്ട് ഈ കട നടത്തുകയാണ് എന്ന് ടോമിയുടെ മറുപടി. ഞാൻ കട തുടങ്ങിയ ആദ്യകാലത്ത് 50 – 55 ടൺ റബർ ആണ് ഒരു മാസം ഇവിടെ വന്നുകൊണ്ടിരുന്നത്. ഇപ്പോൾ കഷ്ടിച്ച് 5 -7 ടൺ ആണ് വരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. റബർ കർഷകരുടെയും റബർ വ്യവസായികളുടെയും മുഴുവൻ പ്രശ്നങ്ങളും കേട്ടതിനു ശേഷം ആൻ്റോ ആൻ്റണി മറുപടി പ്രസംഗം നടത്തി.

റബർ കർഷകരെ വിഷമത്തിലേക്ക് തള്ളി വിടുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളാണ് ഇവിടെ ഉള്ളത് എന്ന് മറുപടി പ്രസംഗത്തിൽ ആന്റോ ആൻറണി പറഞ്ഞു. വാജ്പേയി സർക്കാർ രാജ്യം ഭരിച്ചുകൊണ്ടിരുന്ന കാലത്ത് റബർ വില ₹20 വരെ താന്നു. കോൺഗ്രസ് നയിച്ച മൻമോഹൻ സർക്കാർ ഭരണകാലത്ത് റബ്ബർ കർഷകർക്ക് 240 രൂപ വരെ ലഭിച്ചു. പിന്നീട് മോദി വന്നപ്പോളാണ് റബ്ബർന് വിലയില്ലാതായത്. റബ്ബറിന് വില കുറഞ്ഞ സമയത്ത് പോലും കേരളത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാർ കർഷകരിൽ എല്ലാ രീതിയിലും സഹായിച്ചിട്ടുണ്ട്. റബർ കർഷകർക്കെതിരെയുള്ള രണ്ട് സർക്കാരുകളുടെയും സമീപനം തിരുത്തുന്നതിന് വേണ്ടി ഇന്ത്യാമുന്നണി അധികാരത്തിൽ വരേണ്ടത് അത്യാവശ്യം ആണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...