കട കുത്തിത്തുറന്നു മൂന്നര ക്വിന്റല്‍ റബ്ബര്‍ഷീറ്റ് മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : കട കുത്തിത്തുറന്നു മൂന്നര ക്വിന്റല്‍ റബ്ബര്‍ഷീറ്റ് മോഷ്ടിച്ചു. എം.സി റോഡില്‍ പറന്തല്‍ കതോലിക്കാ പള്ളിക്കെതിര്‍വശത്തുള്ള തടത്തില്‍ ഷിബു ഫിലിപ്പിന്റെ തടത്തില്‍ റബ്ബര്‍ സ്‌റ്റോഴ്‌സിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ടു പൊളിച്ച്‌ അകത്തു കയറിയാണു മോഷണം നടത്തിയത്.

കഴിഞ്ഞ അഞ്ചിനും ഇവിടെ മോഷണം നടന്നിരുന്നു. അന്നു കടയുടെ വശത്തുള്ള കതകുപൊളിച്ച്‌ അകത്തുകയറി 800 കിലോ ഷീറ്റും 200 കിലോ ഒട്ടു പാലും മോഷ്ടിച്ചിരുന്നു. സമീപമുള്ള ദിനേശിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ മോഷ്ടിച്ചതിനു ശേഷമാണ് അന്നു മോഷണം നടന്നത്. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...