ലിം​ഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം, ട്രാന്‍സ് ജെന്‍ഡര്‍ വിരുദ്ധ നിയമവുമായി റഷ്യ

For full experience, Download our mobile application:
Get it on Google Play

റഷ്യ: എല്‍ജിബിടിക്യൂ സമൂഹത്തിന് തിരിച്ചടിയായ നിയമ നിര്‍മാണവുമായി റഷ്യ മുന്നോട്ട്. ലിംഗമാറ്റം നിരോധിക്കുന്നതിനുള്ള കരട് ബില്ലിന് റഷ്യന്‍ പാര്‍ലമെന്റ് അധോസഭ (സ്റ്റേറ്റ് ഡുമ) പാസാക്കി. ശസ്ത്രക്രിയയോ ഹോര്‍മോണ്‍ തെറാപ്പിയോ ഉള്‍പ്പെടെ ലിംഗമാറ്റത്തിനുള്ള വൈദ്യശാസ്ത്രപരമായ ഇടപെടലുകളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെയും വിലക്കുന്നതാണ് നിയമം. നിയമം നിലവില്‍ വരുന്നതോടെ 1997 മുതല്‍ നിയമാനുസൃതമായ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്‍ മാറ്റങ്ങള്‍ വരുത്താനും റഷ്യക്കാര്‍ക്ക് ഇനി സാധിക്കില്ല.

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ കുട്ടികളെ ദത്തെടുക്കുന്നതും വളര്‍ത്തുന്നതും തടയുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ നിയമം. ദത്തുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം ദമ്പതികളിലൊരാള്‍ ലിംഗമാറ്റം നടത്തിയാല്‍ അവരുടെ വിവാഹം റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. നിയമം നിലവില്‍ വന്നാല്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹം വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടപ്പെടും എന്നാണ് പ്രധാന വിമര്‍ശനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...