ആർ വൈ എഫ് ശില്പശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 19 മുതൽ 29 വരെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന കേരള സൈക്കിൾ റൈഡിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ അടൂർ ബോധി ഗ്രാമിൽ വെച്ച് ചക്ര 2024 എന്ന പേരിൽ സംസ്ഥാന ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ആർ വൈ എഫ് ദേശീയ പ്രസിഡന്റ് കോരാണി ഷിബു ഉദ്ഘാടനം ചെയ്തു. ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ സ്വാഗതം പറഞ്ഞു.

വിവിധ വിഷയങ്ങളിൽ ജെ.എസ്. അടൂർ, റെജിമോൻ കുട്ടപ്പൻ, നാസർ, അജിത് പിള്ള , എബി പാപ്പച്ചൻ , ജിതേഷ്ജി, അനന്തകൃഷ്ണൻ, എന്നിവർ ക്ലാസ്സുകൾ നയിച്ചു. ആർ എസ് പി നേതാക്കളായ പി.ജി. പ്രസന്നകുമാർ, കെ. എസ് ശിവകുമാർ , ഹരീഷ് ബി നമ്പ്യാർ, പാങ്ങോട് സുരേഷ്, ടി.എം. സുനിൽകുമാർ, ജാഥാ മാനേജർ പുലത്തറ നൗഷാദ്, ജാഥാ ഡയറക്ടർ കുളക്കട പ്രസന്നൻ, കോ-ഓർഡിനറ്റേഴ്സ് ഷെമീന ഷംസുദ്ദീൻ, അഡ്വ. ദീപ എം, കൺവീനർമാരായ അഡ്വ കാട്ടൂർ കൃഷ്ണകുമാർ, ടിങ്കുപ്പക്കാട്, ആർ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുനി മഞ്ഞമല എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...