Saturday, July 5, 2025 10:04 am

ശബരിമലയില്‍ 43 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ; 8600 രൂപ പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്ത് ഇതുവരെ 43 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് വകുപ്പ് അറിയിച്ചു. സന്നിധാനം, മരക്കൂട്ടം, ഉരക്കുഴി, പാണ്ടിത്താവളം മേഖലയില്‍ സിഗരറ്റിന്റെയും മറ്റ് പുകയില ഉത്പന്നങ്ങളുടെയും ഉപയോഗത്തിനെതിരെയുള്ള കോട്പ നിയമം കര്‍ശനമായി നടപ്പാക്കുകയാണ്.

പൊതുസ്ഥലങ്ങളിലെ പുകവലിക്ക് കോട്പ ആക്ട് പ്രകാരം ഇതുവരെ 43 കേസുകളിലായി 8600 രൂപ പിഴ ചുമത്തിയതായി സന്നിധാനം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ദിവാകരന്‍ പറഞ്ഞു. അരക്കിലോ പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഇവ സന്നിധാനം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി നീക്കം ചെയ്തു. എക്സൈസ് വകുപ്പിന്റെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മൂന്ന് എക്സൈസ് ഇന്‍സ്‌പെക്ടര്‍മാര്‍, മൂന്ന് പ്രിവന്റീവ് ഓഫീസര്‍മാര്‍, എട്ട് സിവില്‍ സ്റ്റാഫുകള്‍ എന്നിവരാണ് സന്നിധാനത്ത് സേവനമനുഷ്ടിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേയ്ക്ക് നയിച്ച കരുത്തുള്ള ജനനായകനാണ് വെള്ളാപ്പള്ളി നടേശന്‍ ; അഡ്വ.സിനിൽ മുണ്ടപ്പള്ളി

0
പന്തളം : എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേയ്ക്ക് നയിച്ച കരുത്തുള്ള ജനനായകനാണ്...

അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ പ്രധാന റോഡ് അടച്ചു

0
മസ്കറ്റ്: ഒമാനിലെ ബൗഷർ വിലായത്തിലെ അൽ ഖുവൈർ റോഡ് താത്കാലികമായി അടച്ചിടുമെന്ന്...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടം അപകടാവസ്ഥയില്‍

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 വര്‍ഷം മാത്രം...

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കണമെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ അന്വേഷണം ശരിയായ ദിശയില്‍...