തിരുവനന്തപുരം : ശബരിമലയിൽ മീനമാസ ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിക്കും. ദിവസവും 5000 പേർക്കാണ് ദർശന സൗകര്യം. 14-നു വൈകീട്ട് നട തുറക്കും. പിറ്റേന്നാണ് മീനം ഒന്ന്. ഭക്തർക്ക് മലകയറാൻ കോവിഡ് ഇല്ലെന്ന ആർ.ടി.പി.സി.ആർ.-ആർ.ടി. ലാബ് പരിശോധനാ സർട്ടിഫിക്കറ്റ് വേണം.
മീനമാസപൂജ : ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഇന്നുമുതൽ
RECENT NEWS
Advertisment