കോഴിക്കോട്: ഡോക്ടര്‍മാര്‍ക്ക് ശബരിമലയില്‍ വോളണ്ടിയറാകാൻ അവസരം. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയില്‍ വോളണ്ടറിയായി സേവനമനുഷ്ഠിക്കുന്നതിന് പരിചയ സമ്പന്നരായ എം.ബി.ബി.എസ്/എം.ഡി. ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസിലുള്ള അപേക്ഷയും എം.ബി.ബി.എസ്., ടി.സി.എം.സി. എന്നിവയുടെ പകര്‍പ്പും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ഒമ്പതിന് രാവിലെ 11 മണിക്കകം [email protected] എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370494.
ഡോക്ടര്‍മാര്‍ക്ക് ശബരിമലയില്‍ വോളണ്ടിയറാകാൻ അവസരം
RECENT NEWS
Advertisment