നിരാഹര സമരം അനുഷ്ഠിക്കുന്ന ഡീന്‍ കുര്യാക്കോസ് എം. പിയ്ക്ക് സിഎംപി ഐക്യദാര്‍ഢ്യം

For full experience, Download our mobile application:
Get it on Google Play

അടിമാലി: കട്ടപ്പനയില്‍ നിരാഹര സമരം അനുഷ്ഠിക്കുന്ന ഡീന്‍ കുര്യാക്കോസ് എം. പിയ്ക്ക് സിഎംപി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടിമാലിയില്‍ ഉപവാസ സമരം സംഘടിപ്പിക്കുകയുണ്ടായി.

ചടങ്ങില്‍ ഡിസിസി വൈസ് പ്രസിഡന്റ് പി വി സ്‌കറിയ സമരം ഉദ്ഘാടനം നിര്‍വഹിച്ചു. അടിമാലി സെന്റര്‍ ജംഗ്ഷനില്‍ നടന്ന ഉപവാസ സമരത്തില്‍ സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എ കുര്യന്‍ അധ്യക്ഷത വഹിക്കുകയുണ്ടായി. കൂടാതെ ഉപവാസ സമരത്തില്‍ ഏലിയാസ് കുന്നപ്പിള്ളി, എസ് എ ഷജാര്‍, ബേക്കര്‍ ജോസഫ്, അനിഷ് ചേനക്കര, ടി.എ പ്രേമന്‍, വി ജി തങ്കച്ചന്‍ എന്നിവരും സംസാരിക്കുകയുണ്ടായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ ഡിക്കിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം

0
വരംഗൽ: മകളുടെ ബന്ധം കുടുംബത്തിന് അപമാനമാകുന്നുവെന്ന് ആരോപിച്ച് അവളെ കൊല്ലാൻ കാമുകനോട്...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...

ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ

0
ന്യൂഡൽഹി : ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ...

അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

0
ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കനത്ത തിരിച്ചടി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന...