Monday, June 24, 2024 5:11 pm

ഇടവമാസ പൂജ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇടവമാസ പൂജ പൂര്‍ത്തിയാക്കി ക്ഷേത്രനട ഇന്ന് അടയ്ക്കും. അത്താഴ പൂജയ്ക്കു ശേഷം രാത്രി 10നു മേല്‍ശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. ഇന്നലെ വൈകിട്ടു സന്നിധാനത്തു സഹസ്രകലശ പൂജ നടത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ബ്രഹ്‌മകലശം പൂജിച്ചു. പൂജകളുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി 1001 കലശങ്ങളിലും തീര്‍ഥം നിറച്ചു. അയ്യപ്പ സ്വാമിക്ക് അഭിഷേകം ചെയ്യും.

ഇന്നലെ വാദ്യമേളങ്ങളോടെയായിരുന്നു കലശപ്രദക്ഷണം. ദീപാരാധനയ്ക്കു ശേഷം പടിപൂജ യും നടന്നു. തന്ത്രിയുടെ കാര്‍മികത്വത്തില്‍ ഓരോ പടിയിലും കുടികൊള്ളുന്ന മല ദൈവങ്ങള്‍ക്ക് പൂജ കഴിച്ചു. മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി സഹകാര്‍മികത്വം വഹിച്ചു. പുഷ്പാഭിഷേകം കണ്ടു തൊഴാനും ഭക്തര്‍ കാത്തുനിന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓൺലൈനായി വാങ്ങിയ ബിരിയാണിയുടെ ചിക്കൻ കഷ്ണങ്ങളിൽ പുഴു

0
ഹൈദരാബാദ്: ഭക്ഷണത്തില്‍ ചത്ത എലിയെയും തവളയെയും ഒക്കെ ലഭിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ...

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നത് ആവ‍ര്‍ത്തിക്കുന്നു : സാദിഖലി തങ്ങൾക്കെതിരെ എ.വിജയരാഘവൻ

0
പാലക്കാട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ...

75 ലക്ഷം രൂപ ആരുനേടി? വിന്‍ വിന്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം...

തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി

0
പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ...