Saturday, May 17, 2025 5:15 am

ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം പ​തി​നാ​യി​രം പേരെ പ്ര​വേ​ശി​പ്പി​ക്ക​ണം : ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ പ്ര​തി​ദി​നം പ​തി​നാ​യി​രം തീ​ര്‍​ത്ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ല. ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി​യാ​ണ് ഈ ​ആ​വ​ശ്യം ത​ള്ളി​യ​ത്. ഒ​രു ദി​വ​സം 1,000 തീ​ര്‍​ത്ഥാ​ട​ക​രെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ക്കു​ക​യെ​ന്നും സീ​സ​ണ്‍ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

തീ​ര്‍​ത്ഥാട​ന കാ​ല​ത്തെ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ 1,000 പേ​രെ​യും വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ 2,000 പേ​രെ​യും വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ല്‍ 5,000 പേ​രെ​യും അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു സ​മി​തി നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്. തീ​ര്‍ത്ഥാട​ന കാ​ല​ത്തേ​ക്കാ​യി 60 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യെ​ന്നും തീ​ര്‍ത്ഥാട​ക​ര്‍ എ​ത്താ​തി​രു​ന്നാ​ല്‍ അ​ത് വ​ലി​യ സാ​മ്പത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​മെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു.

തീ​ര്‍ത്ഥാ​ട​ക​ര്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ല​ഭി​ച്ച കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​ത​ണം. നി​ല​യ്ക്ക​ലും പ​മ്പ​യി​ലും ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഖത്തർ – അമേരിക്ക ബോയിങ് ഡീൽ യാഥാത്ഥ്യത്തിലേക്ക്

0
ദോഹ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഖത്തർ പ്രസിഡന്റ്...

കളമശ്ശേരിയിൽ മിന്നലേറ്റ് ഒരു മരണം

0
കളമശ്ശേരി : കളമശ്ശേരിയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു. ലൈല എന്ന സ്ത്രീയാണ്...

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

0
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ്...

ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്,...