തീവ്രവാദത്തിന് പണസമാഹരണം ; എന്‍.ജി.ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: തീവ്രവാദത്തിന് പണസമാഹരണം, എന്‍.ജി.ഒ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്. കശ്മീരിലെ നിരവധി എന്‍.ജി.ഒ ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. എന്‍ഐയോടൊപ്പം സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്സും റെയ്ഡ് നടത്തുന്നുണ്ട്. ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിന്റെ ഓഫീസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖുറാം പര്‍വേസിന്റെ വീട്, എന്‍.ജി.ഒ സംഘടനകളുടെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

എന്‍.ജി.ഒ സംഘടനകളുടെ മറവില്‍ രാജ്യത്ത് പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. ഹവാല റാക്കറ്റ്, ഫണ്ട് ദുരുപയോഗം, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് എന്‍.ഐ.എയുടെ നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി ; ഒരാൾക്ക് കുത്തേറ്റു

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിൽ...

വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍

0
ദമ്മാം: വേനല്‍ ചൂടിന് ശമനമില്ലാതെ സൗദിയുടെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍. അല്‍ഹസ,...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തലനാരിഴയ്ക്ക് രക്ഷപെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി

0
കൊച്ചി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട 31 അംഗ...

ബാറുടമകളിൽ നിന്ന് മാസപ്പടി ; ഡെപ്യൂട്ടി കമ്മിഷണറിനെ കുടുക്കി എക്സൈസ് ‍കമ്മിഷണറുടെ രഹസ്യ നീക്കം

0
കോട്ടയം : മാസപ്പടി വാങ്ങാൻ ബാറുകൾ കയറിയിറങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ...