പ്രസാദ മണ്ഡപത്തിന് സമീപം ഒരു കൗണ്ടർ കൂടി സജ്ജമാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേവസ്വം ബോർഡ് പ്രസാദ വിതരണത്തിന്റെ തിരക്ക് കുറയ്ക്കുന്നതിന് നിലവിലെ പ്രസാദ മണ്ഡപത്തിന് സമീപം ഒരു കൗണ്ടർ കൂടി തുറക്കുമെന്ന് ദേവസ്വം ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാര വാര്യർ അറിയിച്ചു. നിലവിൽ മൂന്നുകൗണ്ടറുകൾ മാളികപ്പുറത്തും 10 കൗണ്ടറുകൾ പ്രസാദ മണ്ഡപത്തിന് സമീപവും പ്രവർത്തിക്കുന്നുണ്ട്്. ഇതിൽ മൂന്നുകൗണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഒരു കൗണ്ടർ കൂടി തുടങ്ങുന്നതോടെ പ്രസാദ വിതരണസ്ഥലത്തെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വഴിപാട് കൗണ്ടറുകളിൽ കൂടിയും നെയ്യഭിഷേക ടിക്കറ്റ് വിതരണം ചെയ്യുന്നതിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...