പത്തനംതിട്ട : ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ഇന്ന് രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ : മൂക്കന്നൂര്‍ മെഡിക്കല്‍സ് കോന്നി, സൈമണ്‍ ജോര്‍ജ് & സണ്‍സ് ജനറല്‍ ഹോസ്പിറ്റലിന് സമീപം പത്തനംതിട്ട, നീതി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, ബിനു മെഡിക്കല്‍സ് അടൂര്‍, ശ്രീശബരി മെഡിക്കല്‍സ് പന്തളം, ഭാരത് മെഡിക്കല്‍സ് കുറ്റപ്പുഴ കെ മുത്തൂര്‍ തിരുവല്ല, ഡോക്ടേഴ്സ് മെഡിക്കല്‍സ് & ഡയബറ്റിക് സെന്റര്‍ റാന്നി, താഴത്തില്ലത്ത് മെഡിക്കല്‍സ് വടശ്ശേരിക്കര.
ശബരിമല തീര്‍ഥാടനം : ഇന്ന് (6)രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
RECENT NEWS
Advertisment