ശബരിമല : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം നാളെ നടക്കും. ശബരിമല മണ്ഡല – മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട കളക്ടറേറ്റിൽ നാളെ (8) ഉച്ച കഴിഞ്ഞ് 3.30 ന് യോഗം ചേരുന്നത്.
ശബരിമല തീർഥാടനം : ജലവിഭവ വകുപ്പ് മന്ത്രിയുടെ യോഗം നാളെ
RECENT NEWS
Advertisment