സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് കോവിഡ് -19 ന് സ്ഥിരീകരിച്ചു. സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പല തവണ ടെസ്റ്റ് ചെയ്യുകയും കോവിഡിനെ അകറ്റി നിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഞാന്‍ കോവിഡ് പരിശോധിച്ചതില്‍ രോഗം സ്ഥിരീകരിച്ചു. വീട്ടിലെ മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. വീട്ടില്‍ തന്നെത്തന്നെ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുണ്ടെന്നും താരം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...