മലപ്പുറം : ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഭരണകൂടം കുപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ദ്വീപിൽ താമസിക്കുന്നവര്‍ ആരും വികസനത്തിന് എതിരല്ല. വെറും രാഷ്ട്രീയ പശ്ചാത്തലം മാത്രമുള്ള ആളാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ. നിയമനം തന്നെ ക്രമവിരുദ്ധമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലക്ഷദ്വീപ് സമൂഹം സമരത്തിലാണ്. അവിടെ എന്തും ചെയ്യാമെന്നാണ് പ്രഫുൽ പട്ടേൽ വിചാരിക്കുന്നത്. അത് അനുവദിക്കാനാകില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ലക്ഷദ്വീപിലെ ജനങ്ങൾ വികസനത്തിന് എതിരല്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ
RECENT NEWS
Advertisment