മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ തീ​രു​മാ​നം സം​സ്ഥാ​ന​ഘ​ട​ക​ത്തി​നു വി​ട്ട് സി​പി​എം കേ​ന്ദ്രം നേ​തൃ​ത്വം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ തീ​രു​മാ​നം സം​സ്ഥാ​ന​ഘ​ട​ക​ത്തി​നു വി​ട്ട് സി​പി​എം കേ​ന്ദ്രം നേ​തൃ​ത്വം. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം അ​വ​യ്‌ലബി​ള്‍ സെ​ക്ര​ട്ട​റി​യ​റ്റ് യോ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, എ.വി​ജ​യ​രാ​ഘ​വ​ന്‍, മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രാ​യ ചോ​ദ്യ​ങ്ങ​ളി​ല്‍​നി​ന്നു മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും ഒ​ളി​ച്ചോ​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടി​യാ​ണ് സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം പു​രോ​ഗ​മി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...