തിരുവനന്തപുരം : സജി ചെറിയാന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാര്‍ ഹൗസ് മന്ത്രി വി.അബ്ദുറഹ്മാന് അനുവദിച്ചു. മന്ത്രിയായിരുന്നു സജി ചെറിയാന്‍ രാജിവെച്ച ശേഷം വസതി ഒഴിഞ്ഞ നിലയിലാണ് ഈ കൈമാറ്റം. ജൂലൈ ആറിനാണ് സംസ്‌കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെച്ചത്.
സജി ചെറിയാന്‍റെ ഔദ്യോഗിക വസതി ഇനി മന്ത്രി വി.അബ്ദുറഹ്മാന് സ്വന്തം
RECENT NEWS
Advertisment