Tuesday, May 6, 2025 2:45 am

പെൺകരുത്തിൽ വിജയം കൊയ്ത് പായസ വില്പന

For full experience, Download our mobile application:
Get it on Google Play

കോന്നി : പായസം ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കോന്നി വഴി യാത്ര ചെയ്യുന്നവർ കോന്നി മാരൂർ പാലത്ത് ഇറങ്ങിയാൽ കാണാം മൂന്ന് വീട്ടമ്മമാരുടെ പായസ കച്ചവടം. ഇരുപത് അംഗങ്ങൾ അടങ്ങിയ വെട്ടൂർ ചൈതന്യ കുടുംബശ്രീയിലെ തങ്കമണി, ഗീത, കോമളവല്ലി എന്നീ മൂന്ന് വീട്ടമ്മമാർ ചേർന്നാണ് പായസ കച്ചവടം നടത്തുന്നത്. ചിങ്ങം ഒന്നിന് ആരംഭിച്ച പായസ വില്പന മികച്ച നിലയിലാണ് പുരോഗമിക്കുന്നത്. അടപ്രഥമൻ, സേമിയ പായസം, അരിപ്പായസം എന്നിങ്ങനെ മൂന്ന് തരം പായസമാണ് ഇപ്പോൾ വിൽക്കുന്നത്. അടപ്രഥമന് നാല്പത് രൂപയും സേമിയ പായസത്തിനും അരിപ്പായസത്തിനും മുപ്പത് രൂപയുമാണ് വിലവരുന്നത്. വീട്ടിൽ വെച്ച് തന്നെ ഉണ്ടാക്കി കൊണ്ട് വരുന്ന പായസമാണ് വീട്ടമ്മമാർ വിൽക്കുന്നത്. വൈകുന്നേരം ആകുമ്പോഴേക്കും ഉണ്ടാക്കി കൊണ്ട് വരുന്ന പായസം മുഴുവൻ വിറ്റുതീരാൻ കഴിയുന്നുണ്ട് എന്നും വീട്ടമ്മമാർ പറയുന്നു. കുടുംബ സമേതമാണ് ആളുകൾ എത്തി പായസം വാങ്ങുന്നത്. രുചികരമായ പായസം ആളുകൾക്ക് നൽകുവാൻ കഴിയുന്നതിന്റെ സന്തോഷവും വീട്ടമ്മ മാർക്ക് ഉണ്ട്. മൂന്ന് പേരുടെയും കൂട്ടായ പ്രവർത്തനമാണ് പായസം വില്പനയുടെ വിജയത്തിന് പിന്നിൽ എന്നും വീട്ടമ്മമാർ സാക്ഷ്യപെടുത്തുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...