വാര്‍ധക്യകാല രോഗമകറ്റാന്‍ ആയുര്‍വേദം

For full experience, Download our mobile application:
Get it on Google Play

വാര്‍ധക്യംകൊണ്ട് ദേഹത്തിലുണ്ടാകുന്ന ചുളിവും നരയും മാറാന്‍ കടുക്ക, താന്നിക്ക, നെല്ലിക്ക എന്നിവ നൂറ് പലംവീതം എടുത്ത് ഓരോന്നും വെവ്വേറെ നീരില്‍ ഭാവനം ചെയ്യുക. ഇതിനുശേഷം ലോഹചൂര്‍ണ്ണവും വിഴാലരിയും പത്തിലൊരംശം വീതം ഇതില്‍ ചേര്‍ക്കുക. കൂടാതെ ശതാവരി, ചിറ്റമൃത്, കൊടുംവേലിക്കിഴങ്ങ് എന്നിവ 25 പലവും ചേര്‍ക്കുക. ഇപ്രകാരം കിട്ടുന്ന മിശ്രിതത്തില്‍ നെയ്യ്, എണ്ണ, തേന്‍ എന്നിവ കൂട്ടിച്ചാലിച്ച് കഴിക്കുക. ഇത് ദീര്‍ഘായുസ്സിന് വളരെ നല്ലത്. ത്രിഫല തേനും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ വാര്‍ധക്യകാലത്തെ എല്ലാത്തരം രോഗങ്ങള്‍ക്കും ശമനം തീര്‍ച്ച.  ത്രിഫലയും തിപ്പലിയും കൂട്ടി നന്നായി പൊടിച്ച് നെയ്യ്, തേന്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് കഴിക്കുക. കൊടുവേലിക്കിഴങ്ങ്, നിലപ്പനക്കിഴങ്ങ്, കടുക്ക, ചിറ്റമൃത്, ചുക്ക് എന്നിവ പൊട്ടിച്ച് ശര്‍ക്കര കൂട്ടി കഴിക്കുന്നതും വാര്‍ധക്യകാല രോഗങ്ങളെ അകറ്റാന്‍ ഏറെ ഗുണം ചെയ്യുമെന്ന ആയുര്‍വേദ നിഗമനം മറക്കാതിരിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...