പത്തനംതിട്ട തോംസ് സ്റ്റുഡിയോ ജോസിന്റെ ഭാര്യ സാലി ജോർജ് ( 61) നിര്യാതയായി ; സംസ്കാരം തിങ്കളാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെട്ടിപ്പുറം മോടിയിൽ പുത്തൻവീട്ടിൽ ജോർജ്ജ്  തോമസിന്റെ (ജോസ്, തോംസ്  സ്റ്റുഡിയോ, പത്തനംതിട്ട) ഭാര്യ സാലി ജോർജ് ( 61) നിര്യാതയായി. തോന്ന്യാമല  എം.റ്റി.എല്‍.പി. സ്കൂള്‍ റിട്ട. അദ്ധ്യാപികയായിരുന്നു. മൃതദേഹം തിങ്കളാഴ്ച  രാവിലെ 7 മണിക്ക്  ഭവനത്തിൽ കൊണ്ടുവരുന്നതും ശുശ്രുഷയ്ക്കു ശേഷം 11 മണിക്ക്  പത്തനംതിട്ട മർത്തോമ്മ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....