കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമസ്തയുമായി അനുരഞ്ജന നീക്കത്തിന് യൂത്ത് ലീഗ്. സമസ്ത നേതാക്കളുമായി യൂത്ത് ലീഗ് ചര്‍ച്ച നടത്തി. വിവാഹ പ്രായം ഉള്‍പ്പടെയുള്ള വിഷങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. മതപരമായ കാര്യങ്ങളില്‍ പണ്ഡിതമാരുടെ അഭിപ്രായം മാനിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വിവാഹപ്രായ വിഷയത്തില്‍ നിലപാട് തിരുത്തിയതായി ടി.പി അഷ്റഫലിയും വ്യക്തമാക്കി.
സമസ്തയുമായി അനുരഞ്ജന നീക്കത്തിന് യൂത്ത് ലീഗ്
RECENT NEWS
Advertisment