കര്‍ഷകര്‍ക്ക്​ നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: റിപ്പബ്ലിക്​ ദിനത്തിലെ ട്രാക്​ടര്‍ റാലിക്ക്​ രാജ്യതലസ്​ഥാനത്തേക്ക്​ പ്രവേശിച്ച്‌​ കര്‍ഷകര്‍. സിംഘു, ടിക്​രി, ഗാസിപൂര്‍ അതിര്‍ത്തിയില്‍ പോലീസിന്റെ  ട്രക്കുകളും ബാരിക്കേഡുകളും നീക്കിയാണ്​ ഡല്‍ഹിയിലേക്ക്​ പ്രവേശിച്ചത്​. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ തകര്‍ത്ത കര്‍ഷകര്‍ക്ക്​ നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഒരുലക്ഷത്തോളം ട്രാക്​ടറുകളാണ്​ ഡല്‍ഹി നഗരത്തില്‍ റിപ്പബ്ലിക്​ ദിനത്തില്‍ റാലി നടത്തുക. നാല്​ ലക്ഷത്തോളം കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിനിരക്കും. സിംഘു, ടിക്​രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍നിന്ന്​ തുടങ്ങുന്ന പരേഡ്​​ 100 കിലോമീറ്ററായിരിക്കും. ഔദ്യോഗിക റിപ്പബ്ലിക്​ പരേഡ് അവസാനിച്ചതിന്​ ശേഷമാകും ട്രാക്​ടര്‍ റാലി ആരംഭിക്കുകയെന്ന്​ കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 10 മണിയോടെ കര്‍ഷകര്‍ പോലീസ്​ ബാരിക്കേഡുകള്‍ മറികടന്ന്​ ഡല്‍ഹിയിലേക്ക്​ പ്രവേശിച്ചു. ​

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...