Tuesday, December 17, 2024 3:14 pm

തുടര്‍ച്ചയായി ഒരു മാസം ഒരേ പി.പി.ഇ കിറ്റ് ഉപയോഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തുടര്‍ച്ചയായി ഒരു മാസം ഒരേ പി.പി.ഇ കിറ്റ് ഉപയോഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിയിലെ കൊച്ചിന്‍ ഹെല്‍ത്ത് കെയര്‍ ലാബ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര അനാസ്ഥ കണ്ടെത്തിയത്.

ലാബ് ഉടമ വൈറ്റില സ്വദേശി ജയകൃഷ്ണനെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതും പരിഗണനയിലാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഐ.സി.എം.ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ലാബ് പ്രവര്‍ത്തിച്ചിരുന്നതെന്നും കളക്ടര്‍ പറഞ്ഞു. കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേതത്വത്തില്‍ പരിശോധന നടന്നു. കൊവിഡ് പരിശോധന ഫലം സമയബന്ധിതമായി നല്‍കാത്തതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കോന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വീണ്ടും അപകടം. കോന്നി...

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം: മലപ്പുറം പൂക്കോട്ട് പാടത്ത് നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ കിണറ്റിൽ മരിച്ച...

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ : 35.77 ലക്ഷം രൂപ സബ്സിഡി നൽകി : മന്ത്രി...

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മുഖേന സ്വയംതൊഴിൽ വായ്പയെടുത്ത്...

മുല്ലപ്പൂ തൊട്ടാല്‍ പൊള്ളും ; 6000 കടന്നു

0
പത്തനംതിട്ട : ഫിൻജാൽ ചുഴലിക്കാറ്റിലും കനത്തമഴയിലും വ്യാപക കൃഷിനാശം സംഭവിച്ചതോടെ...