കോവിഡ് : കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ നിയന്ത്രണം കർശനമാക്കുന്നു

For full experience, Download our mobile application:
Get it on Google Play

വൃന്ദാവനം : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ അടിയന്തര അവലോകന യോഗം തീരുമാനിച്ചു. കൺടെയ്ൻമെന്റ് സോണുകളായ 1, 3, 4, 5, 6, 10, 12, 13 വാർഡുകളിൽ കളക്ടർ നിർദേശിച്ചപോലെ രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം.

റേഷൻ കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പ് തുടങ്ങിയവ പതിവുപോലെ പ്രവർത്തിക്കാം മറ്റ്‌ വാർഡുകളിലും കടകൾ ഈ സമയം മാത്രമേ തുറക്കാനനുവദിക്കൂ. എന്നാൽ, ഈ പ്രദേശങ്ങളിൽ എല്ലാ കടകളും തുറക്കാവുന്നതാണ്. ബുധനാഴ്ചമുതൽ ഇത് നടപ്പാക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് തങ്കമ്മ ജോർജ് അധ്യക്ഷത വഹിച്ചു. പോലീസ്, ആരോഗ്യവകുപ്പ്, വില്ലേജ് ഉദ്യോഗസ്ഥർ പങ്കെടുത്തു. 118 കോവിഡ് രോഗികളാണിപ്പോൾ പഞ്ചായത്തിലുള്ളത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...