പ്രശസ്ത ഹിന്ദി സിനിമാ താരം അക്ഷയ്കുമാറിന്റെ മാതാവ് നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

മുംബൈ : അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ മുംബൈയില്‍ അന്തരിച്ചു. അമ്മയുടെ അനാരോഗ്യ വാര്‍ത്തയെത്തിയതോടെ അക്ഷയ് തന്റെ യുകെ യാത്ര വെട്ടിച്ചുരുക്കി മുംബൈയിലേക്ക് എത്തിയിരുന്നു. സിന്‍ഡ്രെല്ല എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് താരം. ട്വിറ്ററിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്.

‘എന്റെ അസ്തിത്വത്തിന്റെ കാതലായ ഭാഗത്ത് എനിക്ക് അസഹനീയമായ വേദന അനുഭവപ്പെടുന്നു.’ എന്റെ അമ്മ ശ്രീമതി അരുണ ഭാട്ടിയ ഇന്ന് രാവിലെ സമാധാനത്തോടെ ഈ ലോകം വിട്ടു പോയി മറ്റൊരു ലോകത്ത് എന്റെ അച്ഛനുമായി വീണ്ടും ഒന്നിച്ചു. ഞാനും എന്റെ കുടുംബവും ഈ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളെ ഞാന്‍ ബഹുമാനിക്കുന്നു. ഓം ശാന്തി അദ്ദേഹം എഴുതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...