സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കരുതെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹം മൗലികാവകാശം എന്ന നിലയില്‍ അംഗീകാരം നല്‍കരുതെന്നും അതിന് കോടതികള്‍ അനുമതി നല്‍കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ഹിന്ദു വിവാഹം നിയമപ്രകാരം സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് കാട്ടി ഡല്‍ഹി ഹൈക്കോടതിയിലെത്തിയ ഒരു ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമ്പരാഗത വിവാഹ സങ്കൽ‌പങ്ങൾക്കും ആചാരാനുഷ്ഠാനങ്ങളുടേയും ലംഘനമാണ് സ്വവര്‍ഗ വിവാഹമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

വ്യക്തി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാഹം പോലുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ല സര്‍ക്കാരാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വിവാഹം എന്ന വ്യവസ്ഥിതിക്ക് വളരെയേറെ പരിശുദ്ധിയാണ് കല്പ്പിച്ചു വരുന്നത്. അതുകെണ്ട് തന്നെ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിന് നിയമപരമായ അംഗീകാരം എന്നതിലുപരി രാജ്യത്തിന് പുരാതനമായ ചില സംസാകാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, നടപ്പു രീതികള്‍ എന്നിവയുണ്ടെന്നും അവയെ ആശ്രയിച്ചാണ് വിവാഹം എന്ന ചടങ്ങ് നടക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...