തിരുവനന്തപുരം; ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് തുക അനുവദിച്ച് ഉത്തരവായി. ആയിരത്തി ഒരുനൂറ്റി എഴുപത് കോടി എഴുപത്തിയൊന്ന് ലക്ഷത്തി അന്‍പത്തിയാറായിരത്തി എണ്ണൂറ് രൂപ അനുവദിച്ചു. പെന്‍ഷന്‍ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ടും ഗുണഭോക്താക്കളുടെ വീട്ടില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി പണമായും വിതരണം ചെയ്യുന്നതിനുളള ക്രമീകരണങ്ങള്‍ക്കായി പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡി.ബി.റ്റി. സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് തുക അനുവദിച്ച് ഉത്തരവായി
RECENT NEWS
Advertisment