കെ.സി വേണുഗോപാലിനെ പിന്തുണച്ച സന്ദീപ് വാര്യർക്ക് സമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂർ: കെ.സി വേണുഗോപാലിനെ പിന്തുണച്ച സന്ദീപ് വാര്യർക്ക് സമൂഹ്യ മാധ്യമങ്ങളിൽ വിമർശനം. തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വിമർശനം ഉയർന്നത്. വിമർശനം ശക്തമായതോടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് പിരിച്ചു വിട്ടു. മത്സരിക്കാൻ സീറ്റ് നൽകിയ കെ.സി യോട് സന്ദീപ് വാര്യർ നന്ദി കാണിക്കുമ്പോൾ, തകർന്ന് തരിപ്പണമായ യുഡിഫിനെ വിജയത്തിലേക്ക് എത്തിച്ച വി.ഡി സതീശൻ എന്ന നേതാവിനോട് തങ്ങൾക്കും കടപ്പാട് ഉണ്ടെന്നും വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രവര്‍ത്തകര്‍ പറയുന്നു. കെ.സിക്കെതിരെ വളഞ്ഞ വഴിയിൽ കൂടി നേതൃത്വം ഏറ്റെടുക്കാൻ നോക്കുന്നവൻ എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

സന്ദീപ് വാര്യർ കെ.സി പക്ഷത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം കടുത്തത്. തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദീപ് വാര്യർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രവർത്തകർ പ്രതികരിച്ചത്. പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നതോടെ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ പിരിച്ചുവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...